Electric vehicles Thiruvananthapuram EV Thiruvananthapuram Electric cars Thiruvananthapuram Electric bikes Thiruvananthapuram EV Kerala Thiruvananthapuram EV charging stations Thiruvananthapuram Electric vehicle charging points Trivandrum KSEB Nemom charging station Kannur Warriors FC - Wikipedia Tata charging stations Thiruvananthapuram Kannur Warriors FC live score, schedule & player stats | Sofascore Fast charging stations Thiruvananthapuram 50kW DC fast charger Kerala Lulu Mall charging station Thiruvananthapuram Ola Electric dealers Thiruvananthapuram SofascoreWikipedia Ather Energy showroom Thiruvananthapuram 2025 Super League Kerala - Wikipedia Revolt Motors dealers Thiruvananthapuram Super League kerala Hero Electric showroom Thiruvananthapuram Super League Kerala 2024: Kannur Warriors Edge Past Malappuram FC TVS electric scooters Kerala Bajaj electric vehicles Trivandrum Electric scooters Thiruvananthapuram Electric motorcycles Kerala Battery operated scooters Trivandrum Electric bikes price Thiruvananthapuram Electric cars Kerala Tata Nexon EV Thiruvananthapuram Electric vehicle dealers Trivandrum Electric auto rickshaw Thiruvananthapuram Kannur Warriors FC - Wikipedia Electric three wheeler Kerala EV dealers Thiruvananthapuram Electric vehicle showrooms Kerala EV service center Trivandrum Electric vehicle maintenance Kerala EV battery replacement Thiruvananthapuram "Best electric vehicles in Thiruvananthapuram" "EV charging station near me Thiruvananthapuram" "Electric vehicle price in Kerala 2025" "Government subsidy electric vehicles Kerala" "EV test drive Thiruvananthapuram" "Electric vehicle loan Kerala" Kerala EV policy 2025 Electric vehicle subsidy Kerala Kerala 2000 charging stations 2030 Kannurwarriors KSEB EV charging network Green Kerala electric vehicles EV dealers Pattom Thiruvananthapuram Electric vehicles Nemom Kerala Charging stations Palayam Thiruvananthapuram EV showroom Technopark Kerala Electric bikes Kazhakootam Zero emission vehicles Kerala Sustainable transport Thiruvananthapuram Green mobility Kerala Electric vehicle revolution Kerala Clean energy vehicles Trivandrum neyyar news, neyyarnews.com, neyyarnewsdotcom

നീതി ആയോഗും, കെ.എസ്.ഇ.ബി.യും, ആര്‍‍.എം.ഐ.യും സംയുക്തമായി സംഘടിപ്പിച്ച ‘ദി ശൂന്യ ഇവി കോണ്‍‍ക്ലേവ് 2025 കേരള ചാപ്റ്റര്‍ ’ തിരുവനന്തപുരത്തു വച്ച് (25.09.2025) നടന്നു.  കാര്‍‍ബണ്‍‍ മലിനീകരണമില്ലാത്ത രാജ്യത്തിന്റെ ഭാവിയിലേയ്ക്കുള്ള യാത്രയില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കോണ്‍ക്ലേവ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍  വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍‍ഷക്കാലയളവിനുള്ളില്‍‍ 935 ദശലക്ഷത്തിലധികം  സീറോ-എമിഷന്‍‍ യാത്രകള്‍ സാധ്യമാക്കാന്‍ ശൂന്യ സീറോ പൊല്യൂഷന്‍‍ മൊബിലിറ്റിയുടെ  ഭാഗമായി രാജ്യത്തിന് കഴിഞ്ഞു. ഈ സംരഭത്തിലൂടെ 1198 കോടി രൂപയുടെ ഇന്ധന ലാഭമാണ് രാജ്യത്തിന് ലഭിച്ചത്.  ഇത് വെറുമൊരു  സാമ്പത്തിക ലാഭമല്ലെന്നും  മറിച്ച് 2.22 ദശലക്ഷം  മരങ്ങള്‍ നടുന്നതിന് തുല്യമായ പ്രവൃത്തിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍‍ത്തു.

കേരളം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ദേശീയ ശരാശരിയേക്കാല്‍ വളരെ മുന്നിലാണ്.  ഈ വിഭാഗത്തില്‍ കേരളത്തില്‍ 41.9%  ഇവികള്‍ നിലവില്‍ ഉപയോഗത്തിലുണ്ട്.  ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.

ആര്‍.എം.ഐ. മാനേജിംഗ് ഡയറക്ടര്‍ അക്ഷിമാ ഗാതെ, നീതി ആയോഗ് ഉപദേശകന്‍ സുധേന്ദു ജെ. സിന്‍‍ഹ, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിന്‍‍ഹാജ് ആലം ഐ.എ.എസ്., അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.ആര്‍‍. ജ്യോതിലാല്‍ ഐ.എ.എസ്., പുനീത് കുമാര്‍ ഐ.എ.എസ്., അനെര്‍‍ട്ട് സി.ഇ.ഒ. ഹര്‍ഷില്‍‍ ആര്‍ മീണ, കെ.എസ്.ഇ.ബി. ഡയറക്ടര്‍‍ സജീവ് ജി. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Buy Sony Alpha ZV-E10M2K 26 MP Interchangeable Lens Mirrorless Vlog Camera for Creators (16-50mm Power Zoom Lens) | APS-C Sensor | 4K 60p with 10bit 4:2:2 Recording – (White)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍: കേരളം ദേശീയ ശരാശരിയേക്കാളും മുന്നില്‍ – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *