Operation D-Hunt Kerala Kerala Police drug bust D-Hunt Kerala Police Kerala anti-narcotics operation Drug raids Kerala Kerala Police Operation D-Hunt 2025 Narcotics seizure Kerala Police MDMA seizure Kerala D-Hunt Cannabis bust Operation D-Hunt Kerala Police anti-drug campaign Operation D-Hunt drug arrests Kerala Kerala Police narcotics raid 2025 Thiruvananthapuram drug bust D-Hunt Kochi drug peddling crackdown Anti-narcotics drive Kerala Police Kerala drug trafficking news Kerala Police drug seizure Operation D-Hunt latest updates Kerala NDPS Act arrests Illegal drug trade Kerala Kochi Operation D-Hunt arrests Alappuzha drug bust D-Hunt Idukki narcotics raid Thiruvananthapuram anti-narcotics operation Kozhikode drug crackdown What is Operation D-Hunt Kerala Kerala Police drug prevention campaign How Kerala Police fights drug trafficking Operation D-Hunt success stories Kerala Police anti-narcotics control room neyyattinkara news, neyyar news, neyyarnews.com, neyyarnewsdotcom

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (സെപ്റ്റംബര്‍ 23) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍   മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1649 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 90 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 94 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0345 കി.ഗ്രാം),  കഞ്ചാവ് (0.234 കി.ഗ്രാം), കഞ്ചാവ് ബീഡി (65 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. 

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 സെപ്റ്റംബര്‍ 23 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍  ഡി-ഹണ്ട് നടത്തിയത്. 

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. 

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. 

Buy HP 15, 13th Gen Intel Core i5-1335U Laptop (16GB DDR4,512GB SSD) Anti-Glare, Micro-Edge,15.6”/39.6cm, FHD, Win11,M365,Office24, Silver,1.59kg, Iris Xe Graphics, FHD Camera w/Privacy Shutter, fd0577TU

ഓപ്പറേഷന്‍ ഡി -ഹണ്ട്: 94 പേരെ അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *