തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ്  ചർച്ച ചെയ്യാൻ സമിതി, thiruvananthapuram metro rail news

തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ്  സംബന്ധിച്ച് ചർച്ച ചെയ്യാൻ  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

സമിതി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും  നിർദ്ദേശം സമർപ്പിക്കുകയും ചെയ്യും.  റവന്യൂ, ധനകാര്യം,  തദ്ദേശസ്വയംഭരണം,  ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും സമിതി.

തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ്  ചർച്ച ചെയ്യാൻ സമിതി

Leave a Reply

Your email address will not be published. Required fields are marked *