ഗഗൻയാൻ ദൗത്യത്തിലെ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ വിദ്യാർത്ഥികളുമായി സംവദിച്ചു, Gaganyaan mission Prasantha Balakrishnan Prasantha Balakrishnan Gaganyaan Indian astronaut Prasantha Balakrishnan Gaganyaan crew Prasantha Balakrishnan Gaganyaan mission astronauts Indian space mission crew ISRO Gaganyaan astronauts Gaganyaan human spaceflight India space mission crew members Prasantha Balakrishnan astronaut Prasantha Balakrishnan ISRO Wing Commander Prasantha Balakrishnan Indian Air Force astronaut Prasantha Balakrishnan Prasantha Balakrishnan pilot astronaut Gaganyaan astronaut training Prasantha Balakrishnan space training Indian astronaut preparation Gaganyaan crew training program Space mission training India Prasantha Balakrishnan Gaganyaan mission astronaut Indian astronaut Prasantha Balakrishnan biography Gaganyaan mission crew member Prasantha Balakrishnan Wing Commander Prasantha Balakrishnan space mission ISRO astronaut Prasantha Balakrishnan profile Prasantha Balakrishnan Indian space program Gaganyaan human spaceflight Prasantha Balakrishnan ISRO astronaut program Indian space program astronauts Gaganyaan mission crew selection Indian human spaceflight program ISRO Gaganyaan project astronauts IAF pilot astronaut Air Force astronaut India Military pilot space mission Fighter pilot astronaut India Indian Air Force Gaganyaan First Indian astronauts Gaganyaan mission heroes Indian space pioneers Prasantha Balakrishnan achievements Space mission India crew Prasantha Balakrishnan news Gaganyaan astronaut updates Indian astronaut latest news Gaganyaan mission progress ISRO astronaut announcement Indian astronaut inspiration Space career India Becoming astronaut India Indian space achievements Gaganyaan mission significance neyyar news, neyyarnews.com, neyyarnewsdotcom

ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ട വ്യോമസേന ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ബഹിരാകാശ യാത്രയിലേക്കുള്ള തന്റെ സ്വപ്നയാത്രയുടെ വിസ്മയകരമായ അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.

പാലക്കാട്ടെ സാധാരണക്കാരനായ ഒരു കുട്ടിയുടെ ജീവിതത്തിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയുടെ അഭിമാന ദൗത്യമായ ഗഗൻയാനിലേക്ക് എത്തിച്ചേർന്ന കഥ കുട്ടികൾക്ക് ആവേശമായി. തന്റെ ജീവിതത്തിൽ ലക്ഷ്യബോധത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “നമുക്കൊരു ലക്ഷ്യമുണ്ടാകുമ്പോഴാണ് അത് യാഥാർത്ഥ്യമാക്കാൻ നമ്മൾ പരിശ്രമിക്കുകയുള്ളൂ,” അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മികച്ച ചോദ്യങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശ യാത്രികൻ നടത്തുന്ന കഠിനമായ പരിശീലനങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.

വൈമാനികനായി തുടങ്ങിയ തന്റെ ഔദ്യോഗിക ജീവിതം സ്വപ്നം കണ്ടതിനും എത്രയോ അപ്പുറത്തേക്ക് വളർന്നതിന്റെ കഥ അദ്ദേഹം വിവരിച്ചു. നിറഞ്ഞ കൈയടിയോടെയാണ് കുട്ടികൾ അദ്ദേഹത്തെ സ്വീകരിച്ചത്. സ്കൂളിൽ ആദ്യമായി എത്തിയ പ്രശാന്ത് ബാലകൃഷ്ണൻ നായർ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമൊപ്പം സെൽഫിയെടുത്താണ് മടങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ കെ.വി. പ്രമോദ്, ഡോ. ഉമാ മഹേശ്വരൻ, പി.ആർ ഷിജു, ഫ്രീഢമേരി ജെ.എം എന്നിവർ സംസാരിച്ചു. സ്കൂൾ സ്പേസ് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. മാസ്റ്റർ അഭിറാം സ്വാഗതവും മാസ്റ്റർ മുഹമ്മദ് ഇർഫാൻ നന്ദിയും പറഞ്ഞു.

Buy Samsung Galaxy M16 5G (Blush Pink, 6GB RAM, 128 GB Storage) | MediaTek Dimensity 6300 | AnTuTu Score 422K+ | Super Amoled Display | AI | 25W Fast Charging | 6 Gen of OS Upgrades | 

ഗഗൻയാൻ ദൗത്യത്തിലെ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ വിദ്യാർത്ഥികളുമായി സംവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *